---
title: "തിരുവാതുക്കൽ ഇരട്ടക്കൊലപാതകം, പ്രതി അമിത് പിടിയിൽ"
english_title: "Thiruvathukkal double murder case, accused Amit arrested"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/285211/Thiruvathukkal double murder case, accused Amit arrested"
published_at: "2025-04-23T09:21:00+05:30"
category: "Kerala "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/680863d14910a_1001557968.jpg"
keywords: []
---

# തിരുവാതുക്കൽ ഇരട്ടക്കൊലപാതകം, പ്രതി അമിത് പിടിയിൽ

> **Lead Summary:** കോട്ടയം.... ഏറ്റുമാനൂർ തിരുവാതുക്കൽ ഇരട്ടക്കൊലപാതകം, പ്രതി അമിത് പിടിയിൽ. പിടിയിലായത് മാളയിലെ ഒരു കോഴി ഫാമിൽ നിന്നും

## Article Content

കോട്ടയം.... ഏറ്റുമാനൂർ തിരുവാതുക്കൽ ഇരട്ടക്കൊലപാതകം, പ്രതി അമിത് പിടിയിൽ. പിടിയിലായത് മാളയിലെ ഒരു കോഴി ഫാമിൽ നിന്നും

ഇയാൾ മാളയിൽ കോഴിഫാമിൽ ഒളിവിൽ കഴിയുകയായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. കോഴി ഫാമിൽ ഇതരസംസ്ഥാനത്തൊഴിലാളികൾക്കൊപ്പമായിരുന്നു ഇയാൾ ഉണ്ടായിരുന്നത്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/285211/Thiruvathukkal double murder case, accused Amit arrested)